---
title: "കടിയങ്ങാട് കോവുമ്മല്‍ സൂപ്പി അന്തരിച്ചു"
english_title: "Katiyangad Kovummal Soopi passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313324/katiyangad-kovummal-soopi-passes-away"
published_at: "2025-09-07T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd2087e60c0_salam.JPG"
keywords: []
---

# കടിയങ്ങാട് കോവുമ്മല്‍ സൂപ്പി അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട്: **കടിയങ്ങാട് കോവുമ്മല്‍ സൂപ്പി അന്തരിച്ചു. ഭാര്യ കദീശ. മക്കള്‍ റഫീഖ് (കുവൈത്ത്), റിയാസ് (ദുബൈ), റഹീന. മരുമക്കള്‍ സറീന (രണ്ടേയാര്‍), അമീറ (കാവുന്തറ), അറയില്‍ അബു (ഈസ്റ്റ് പേരാമ്പ്ര).

## Article Content

**കടിയങ്ങാട്: **കടിയങ്ങാട് കോവുമ്മല്‍ സൂപ്പി അന്തരിച്ചു. ഭാര്യ കദീശ. മക്കള്‍ റഫീഖ് (കുവൈത്ത്), റിയാസ് (ദുബൈ), റഹീന. മരുമക്കള്‍ സറീന (രണ്ടേയാര്‍), അമീറ (കാവുന്തറ), അറയില്‍ അബു (ഈസ്റ്റ് പേരാമ്പ്ര).

സഹോദരങ്ങള്‍ പക്രന്‍ (കൂരാച്ചുണ്ട്), കുഞ്ഞാമി (മാമ്പൊയില്‍), കുഞ്ഞയിശ (കൂരാച്ചുണ്ട്), പരേതരായ അമ്മദ്, മൂസ, ഇബ്രാഹിം, കുഞ്ഞബ്ദുള്ള, ആലി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313324/katiyangad-kovummal-soopi-passes-away)