---
title: "കാരയാട് എലവന്തിക്കര മീത്തല്‍ അമ്മാളു അമ്മ അന്തരിച്ചു"
english_title: "Karayadu Elavanthikkara Meethal Ammalu Amma passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313366/karayadu-elavanthikkara-meethal-ammalu-amma-passed-away"
published_at: "2025-09-07T14:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd4b84b0efb_salam.JPG"
keywords: []
---

# കാരയാട് എലവന്തിക്കര മീത്തല്‍ അമ്മാളു അമ്മ അന്തരിച്ചു

> **Lead Summary:** **അരിക്കുളം:** കാരയാട് എലവന്തിക്കര മീത്തല്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**അരിക്കുളം:** കാരയാട് എലവന്തിക്കര മീത്തല്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് മാധവന്‍ നായര്‍ (റിട്ട.എംഎസ്പി). മക്കള്‍ രാധ, ചന്ദ്രന്‍ നായര്‍, ബാലമണി, രാജന്‍, സുലോചന, പരേതനായ ശ്രീധരന്‍ നായര്‍ (റിട്ട.സബ്ഇന്‍സ്‌പെക്ടര്‍ പൊലീസ്)

മരുമക്കള്‍ ശ്രീധരന്‍ നായര്‍ പുതേരി, നാരായണന്‍ (ചിങ്ങപുരം), വിനോദ് (ചീക്കിലോട്), വി.എ തങ്കം (ആവള) , മിനി (ചെമ്മരത്തൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313366/karayadu-elavanthikkara-meethal-ammalu-amma-passed-away)