---
title: "മുതുവണ്ണാച്ച മീറങ്ങാട്ട് മാതു അന്തരിച്ചു"
english_title: "Mutuvannach Meerangatt Mathu has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313418/mutuvannach-meerangatt-mathu-has-passed-away"
published_at: "2025-09-07T20:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bda4d795d2f_mathu.JPG"
keywords: []
---

# മുതുവണ്ണാച്ച മീറങ്ങാട്ട് മാതു അന്തരിച്ചു

> **Lead Summary:** മുതുവണ്ണാച്ച: മുതുവണ്ണാച്ച ജിഎല്‍പി സ്‌കൂളിന് സമീപം മീറങ്ങാട്ട് മാതു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കേളപ്പന്‍.

## Article Content

മുതുവണ്ണാച്ച: മുതുവണ്ണാച്ച ജിഎല്‍പി സ്‌കൂളിന് സമീപം മീറങ്ങാട്ട് മാതു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കേളപ്പന്‍.

മക്കള്‍ ശോഭ, സജീവന്‍. മരുമക്കള്‍ ശങ്കരന്‍, സുജിന. സഹോദരി മാത (നരിപ്പറ്റ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313418/mutuvannach-meerangatt-mathu-has-passed-away)