---
title: "ചെറുവണ്ണൂര്‍ ഓട്ടുവയലിലെ പനയുള്ളതില്‍ കല്യാണി അന്തരിച്ചു"
english_title: " Cheruvannur ottuvayalil Panayullathil Kalyani passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313441/cheruvannur-ottuvayalil-panayullathil-kalyani-passed-away"
published_at: "2025-09-08T00:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bdd33d8184c_akallu.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഓട്ടുവയലിലെ പനയുള്ളതില്‍ കല്യാണി അന്തരിച്ചു

> **Lead Summary:** ചെറുവണ്ണൂര്‍: ഓട്ടുവയലിലെ പനയുള്ളതില്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെക്കോട്ടി.

## Article Content

ചെറുവണ്ണൂര്‍: ഓട്ടുവയലിലെ പനയുള്ളതില്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെക്കോട്ടി.

മകള്‍ ബിന്ദു. മരുമകന്‍ ദിനേശന്‍ (ചക്കിട്ടപാറ). സഹോദരന്‍ ഗോപാലന്‍ (നൊച്ചാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313441/cheruvannur-ottuvayalil-panayullathil-kalyani-passed-away)