---
title: "പെരുവണ്ണാമൂഴി മംഗലത്ത് മാത്യു (കൊച്ചേട്ടന്‍) അന്തരിച്ചു"
english_title: "Peruvannamoozhi Mangalath Mathew (Kochuettan) has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313461/peruvannamoozhi-mangalath-mathew-kochuettan-has-passed-away"
published_at: "2025-09-08T09:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be55465ba44_asef.JPG"
keywords: []
---

# പെരുവണ്ണാമൂഴി മംഗലത്ത് മാത്യു (കൊച്ചേട്ടന്‍) അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി: **മംഗലത്ത് മാത്യു (കൊച്ചേട്ടന്‍ - 84) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍. ഭാര്യ ക്ലാര (വട്ടന്താനത്ത് കുടുംബാംഗം).

## Article Content

**പെരുവണ്ണാമൂഴി: **മംഗലത്ത് മാത്യു (കൊച്ചേട്ടന്‍ - 84) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍. ഭാര്യ ക്ലാര (വട്ടന്താനത്ത് കുടുംബാംഗം).

മക്കള്‍ റെജി മാത്യു, വര്‍ക്കി മാത്യു, മോളി ജോഷന്‍, ഡെയ്‌സി റോയി. മരുമക്കള്‍ മിനി പാലാട്ടിയില്‍ (പൊയിലോം ചാല്‍), ജലിന്‍ പുലയന്‍ പറമ്പില്‍ (കോടഞ്ചേരി), ജോഷന്‍ (കോലഞ്ചേരി), റോയി പുല്ലംകുന്നേല്‍ (കക്കയം). സഹോദരങ്ങള്‍ ജോസഫ്, വര്‍ക്കി, എല്‍സി, പരേതയായ മേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313461/peruvannamoozhi-mangalath-mathew-kochuettan-has-passed-away)