---
title: "ഈസ്റ്റ് പേരാമ്പ്രയിലെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കക്കറ മൊയ്തീന്‍ ഹാജി നിര്യാതനായി"
english_title: "Kakkara Moiteen Haji, a former Congress activist from East Perambra, has died."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31348/kakkara-moiteen-haji-a-former-congress-activist-from-east-perambra-has-died"
published_at: "2022-03-12T18:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c979642e65_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഈസ്റ്റ് പേരാമ്പ്രയിലെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കക്കറ മൊയ്തീന്‍ ഹാജി നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര:** ഈസ്റ്റ് പേരാമ്പ്രയിലെ പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കക്കറ മൊയ്തീന്‍ ഹാജി [85] നിര്യാതനായി. ഭാര്യ കദീജ ഹജ്ജുമ്മ.

## Article Content

** പേരാമ്പ്ര:** ഈസ്റ്റ് പേരാമ്പ്രയിലെ പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കക്കറ മൊയ്തീന്‍ ഹാജി [85] നിര്യാതനായി. ഭാര്യ കദീജ ഹജ്ജുമ്മ.

മക്കള്‍ കക്കറ അമ്മത് (കുവൈത്ത്), മായന്‍കുട്ടി (കുവൈത്ത്), അബ്ദുല്‍ സലാം (കുവൈത്ത്), റഷീദ്.

മരുമക്കള്‍ ആയിശ (തച്ചന്‍ക്കുന്ന്), റംല ( നൊച്ചാട്), താഹിറ (കിഴൂര്‍), ആയിശ (കൂരാച്ചുണ്ട്). മയ്യത്ത് ഈസ്റ്റ് പേരാമ്പ്ര ജുമഹത്ത് പള്ളിയില്‍ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31348/kakkara-moiteen-haji-a-former-congress-activist-from-east-perambra-has-died)