---
title: "പേരാമ്പ്ര ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം "
english_title: "Guest Instructor Appointment at Perambra Govt. ITI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313605/guest-instructor-appointment-at-perambra-govt-iti"
published_at: "2025-09-08T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bedd387bb82_2_0000_ATTACH.jpg"
keywords: []
---

# പേരാമ്പ്ര ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗവ. ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.ബന്ധപ്പെട്ട ട്രേഡിൽ ബി.ടെക് യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമോ, മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമോ, എൻടിസി/എൻഎസി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമോ ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും സംബന്ധിച്ച അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് പകർപ്പുകളും സഹിതം സെപ്റ്റംബർ 12-ന് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.വിവരങ്ങൾക്ക് ഫോൺ: 9400127797.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗവ. ഐടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.ബന്ധപ്പെട്ട ട്രേഡിൽ ബി.ടെക് യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമോ, മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമോ, എൻടിസി/എൻഎസി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമോ ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും സംബന്ധിച്ച അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് പകർപ്പുകളും സഹിതം സെപ്റ്റംബർ 12-ന് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.വിവരങ്ങൾക്ക് ഫോൺ: 9400127797.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313605/guest-instructor-appointment-at-perambra-govt-iti)