---
title: "സവിത ഉമ്പുകാട്ടിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു"
english_title: "Condolences meeting held on the passing of Savita Umpukattu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313611/condolences-meeting-held-on-the-passing-of-savita-umpukattu"
published_at: "2025-09-08T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സവിത ഉമ്പുകാട്ടിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

> **Lead Summary:** **ചക്കിട്ടപാറ**: ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന സെക്രട്ടറി സവിത ഉമ്പുകാട്ടിന്റെ നിര്യാണത്തിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അനുശോചന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്‌, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. ശശി, ബിന്ദു വി.കെ., ഇ.എം. ശ്രീജിത്ത്‌, കെ.എ. ജോസ് കുട്ടി, ലൈസ ജോർജ്, എം.എം. പ്രദീപൻ, ബിന്ദു സജി, വിനീത മനോജ്‌, വിനിഷ ദിനേശൻ, സി.ഡി.എസ്. ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി. പ്രേമംരാജ്, എ.ജി. രാജൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സീന ഇ.പി., സന്തോഷ് പി.എ., സൗമിനി രാജീവ് എന്നിവർ സംസാരിച്ചു.

## Article Content

**ചക്കിട്ടപാറ**: ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന സെക്രട്ടറി സവിത ഉമ്പുകാട്ടിന്റെ നിര്യാണത്തിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അനുശോചന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്‌, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. ശശി, ബിന്ദു വി.കെ., ഇ.എം. ശ്രീജിത്ത്‌, കെ.എ. ജോസ് കുട്ടി, ലൈസ ജോർജ്, എം.എം. പ്രദീപൻ, ബിന്ദു സജി, വിനീത മനോജ്‌, വിനിഷ ദിനേശൻ, സി.ഡി.എസ്. ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി. പ്രേമംരാജ്, എ.ജി. രാജൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സീന ഇ.പി., സന്തോഷ് പി.എ., സൗമിനി രാജീവ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313611/condolences-meeting-held-on-the-passing-of-savita-umpukattu)