---
title: "പാലേരി കൂനിയോട്ടെ വെളിച്ചിങ്ങമണ്ണില്‍ പൊക്കന്‍ അന്തരിച്ചു"
english_title: "Paleri Kooniyotte's Velichingamannil Pokkan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313697/paleri-kooniyottes-velichingamannil-pokkan-passed-away"
published_at: "2025-09-09T11:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfc083b5d84_rajana.jpg"
keywords: []
---

# പാലേരി കൂനിയോട്ടെ വെളിച്ചിങ്ങമണ്ണില്‍ പൊക്കന്‍ അന്തരിച്ചു

> **Lead Summary:** പാലേരി: കൂനിയോട്ടെ വെളിച്ചിങ്ങമണ്ണില്‍ പൊക്കന്‍ അന്തരിച്ചു. ഭാര്യ ലീല. മക്കള്‍ ഷൈമ (അംഗന്‍വാടി വര്‍ക്കര്‍ വടക്കുമ്പാട്), ഷീബ, സീമ, ഷീജ, ഷിജില.

## Article Content

പാലേരി: കൂനിയോട്ടെ വെളിച്ചിങ്ങമണ്ണില്‍ പൊക്കന്‍ അന്തരിച്ചു. ഭാര്യ ലീല. മക്കള്‍ ഷൈമ (അംഗന്‍വാടി വര്‍ക്കര്‍ വടക്കുമ്പാട്), ഷീബ, സീമ, ഷീജ, ഷിജില.

മരുമക്കള്‍ രാജു (പൊയിലോം ചാല്‍), ശശി (വട്ടക്കണ്ടിപ്പാറ), മനോജന്‍ (നിട്ടൂര്‍), സുധീഷ് (കുന്നശ്ശേരി), പരേതനായ ബാബു (ഊരത്ത്). സഹോദരങ്ങള്‍ മാത, കല്യാണി (തരിപ്പിലോട്), പരേതരായ കണാരന്‍, കണ്ണന്‍, ചീരു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313697/paleri-kooniyottes-velichingamannil-pokkan-passed-away)