---
title: " കുന്നത്തറ കൊല്ലോറ വിജയലക്ഷ്മി അന്തരിച്ചു"
english_title: "Kunnathara Kollora Vijayalakshmi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313710/kunnathara-kollora-vijayalakshmi-passed-away"
published_at: "2025-09-09T12:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bfcd4474484_salam.JPG"
keywords: []
---

#  കുന്നത്തറ കൊല്ലോറ വിജയലക്ഷ്മി അന്തരിച്ചു

> **Lead Summary:** **കുന്നത്തറ**: കൊല്ലോറ വിജയലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് കൊല്ലോറ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ്). മക്കള്‍ കെ.പി ബിജു (എച്ച്.പി.ഇ ബാംഗ്ലൂര്‍), കെ.പി ബിജേഷ് (അധ്യാപകന്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസ്).

## Article Content

**കുന്നത്തറ**: കൊല്ലോറ വിജയലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് കൊല്ലോറ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ്). മക്കള്‍ കെ.പി ബിജു (എച്ച്.പി.ഇ ബാംഗ്ലൂര്‍), കെ.പി ബിജേഷ് (അധ്യാപകന്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസ്).

മരുമക്കള്‍ സ്മൃതി (അസ്സഞ്ചര്‍ ബാംഗ്ലൂര്‍) ,വന്ദന (ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രം മലാപ്പറമ്പ്). സഹോദരന്‍ പരേതനായ കാഞ്ഞിരം പാലോട്ട് നാരായണന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313710/kunnathara-kollora-vijayalakshmi-passed-away)