---
title: "പൈതോത്ത് റോഡില്‍ ചെമ്മരം വയലില്‍ ചിരുതക്കുട്ടി അന്തരിച്ചു"
english_title: "Chiruthakutty passed away in a field of chemmaram on Paithoth Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313791/chiruthakutty-passed-away-in-a-field-of-chemmaram-on-paithoth-road"
published_at: "2025-09-09T16:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c008caf2c51_sew.jpg"
keywords: []
---

# പൈതോത്ത് റോഡില്‍ ചെമ്മരം വയലില്‍ ചിരുതക്കുട്ടി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : പൈതോത്ത് റോഡില്‍ ചെമ്മരം വയലില്‍ ചിരുതക്കുട്ടി അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് തറവാട്ട് വളപ്പില്‍. ഭര്‍ത്താവ് പരേതനായ കുമാരന്‍ (ചന്ദ്രമതി ബേക്കറി).

## Article Content

പേരാമ്പ്ര : പൈതോത്ത് റോഡില്‍ ചെമ്മരം വയലില്‍ ചിരുതക്കുട്ടി അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് തറവാട്ട് വളപ്പില്‍. ഭര്‍ത്താവ് പരേതനായ കുമാരന്‍ (ചന്ദ്രമതി ബേക്കറി).

മക്കള്‍ വസന്ത (ചെര്‍പ്പുളശ്ശേരി), സൂര്യ (ചെര്‍പ്പുളശ്ശേരി), മല്ലിക (പേരാമ്പ്ര), സബിത (കടിയങ്ങാട്), ജയദേവന്‍ (പേരാമ്പ്ര).

മരുമക്കള്‍ വിനോദ് (കോഴിക്കോട്), വിശ്വനാഥന്‍ (ചന്ദന സ്റ്റുഡിയോ), ഷീല (പേരാമ്പ്ര), പരേതനായ ചന്ദ്രമോഹന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313791/chiruthakutty-passed-away-in-a-field-of-chemmaram-on-paithoth-road)