---
title: "വെറ്ററിനറി സര്‍ജന്‍മാര്‍ക്ക് താല്‍ക്കാലിക നിയമനം"
english_title: "Temporary appointment of veterinary surgeons"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313834/temporary-appointment-of-veterinary-surgeons"
published_at: "2025-09-09T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0384f1d200_2_0000_ATTACH__copy.JPG"
keywords: []
---

# വെറ്ററിനറി സര്‍ജന്‍മാര്‍ക്ക് താല്‍ക്കാലിക നിയമനം

> **Lead Summary:** **കോഴിക്കോട്: **ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് പി.ജി വെറ്റ് തസ്തികയില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം വി എസ് സി (സര്‍ജറി), വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി വി എസ് സി, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതകള്‍ ഉള്ള വെറ്ററിനറി സര്‍ജന്‍മാരെയും (യുജി വെറ്റ്) പരിഗണിക്കും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നാളെ (സെപ്റ്റംബര്‍ 11) ഉച്ചക്ക് 2.30ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2768075

## Article Content

**കോഴിക്കോട്: **ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് പി.ജി വെറ്റ് തസ്തികയില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം വി എസ് സി (സര്‍ജറി), വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി വി എസ് സി, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതകള്‍ ഉള്ള വെറ്ററിനറി സര്‍ജന്‍മാരെയും (യുജി വെറ്റ്) പരിഗണിക്കും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നാളെ (സെപ്റ്റംബര്‍ 11) ഉച്ചക്ക് 2.30ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2768075

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313834/temporary-appointment-of-veterinary-surgeons)