---
title: " കുന്നംകുളം പൊലീസ് മര്‍ദ്ദനം: പേരാമ്പ്ര പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ് കമ്മിറ്റി "
english_title: "Kunnamkulam police assault: Congress committee holds protest in front of Perambra police station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313958/kunnamkulam-police-assault-congress-committee-holds-protest-in-front-of-perambra-police-station"
published_at: "2025-09-10T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c131025d5c6_ads.jpg"
keywords: []
---

#  കുന്നംകുളം പൊലീസ് മര്‍ദ്ദനം: പേരാമ്പ്ര പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ് കമ്മിറ്റി 

> **Lead Summary:** പ്രതിഷേധ സദസ് യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, പി.കെ രാഗേഷ്, നൊച്ചാട് മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍, പി.എം പ്രകാശന്‍, ഇ.പി മുഹമ്മദ്, അശോകന്‍ മുതുകാട്, മനോജ് എടാണി, വമ്പന്‍ വിജയന്‍, ഇ.ടി ഹമീദ്, ഇ.കെ ബാലന്‍, തണ്ടോറഉമ്മര്‍, കെ.സി രവീന്ദ്രന്‍, വി.പി സുരേഷ്, പി.സി കുഞ്ഞമ്മദ്, അര്‍ജുന്‍ കറ്റയാട്ട്, ശ്രീധരന്‍ നറക്കുമ്മല്‍, മിനി വട്ടകണ്ടി, ആലീസ്, ഗീത കല്ലായി, പത്മിനി നെരവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

പ്രതിഷേധ സദസ് യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, പി.കെ രാഗേഷ്, നൊച്ചാട് മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍, പി.എം പ്രകാശന്‍, ഇ.പി മുഹമ്മദ്, അശോകന്‍ മുതുകാട്, മനോജ് എടാണി, വമ്പന്‍ വിജയന്‍, ഇ.ടി ഹമീദ്, ഇ.കെ ബാലന്‍, തണ്ടോറഉമ്മര്‍, കെ.സി രവീന്ദ്രന്‍, വി.പി സുരേഷ്, പി.സി കുഞ്ഞമ്മദ്, അര്‍ജുന്‍ കറ്റയാട്ട്, ശ്രീധരന്‍ നറക്കുമ്മല്‍, മിനി വട്ടകണ്ടി, ആലീസ്, ഗീത കല്ലായി, പത്മിനി നെരവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ചന്ദ്രന്‍ പടിഞ്ഞാറക്കര, ബഷീര്‍ പരിയാരം, രമേഷ് മഠത്തില്‍, കെ.പി മായിന്‍കുട്ടി, റഫീഖ് കല്ലോത്ത്, റഷീദ് പുറ്റംപൊയില്‍, എസ്.അഭിമന്യു, റഷീദ് ചെക്യാലത്ത്, ബിന്ദു നെരവത്ത്,ജാനു ഈരാഞ്ചിമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂത്താളി മണ്ഡലം പ്രസിഡന്റ് രാജന്‍ കെ. പുതിയേടത്ത് സ്വാഗതവും പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313958/kunnamkulam-police-assault-congress-committee-holds-protest-in-front-of-perambra-police-station)