---
title: "ആവള ഉക്കാരന്‍ കണ്ടി ഇബ്രാഹീം അന്തരിച്ചു"
english_title: "avala  ukkaran kandi Ibrahim passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313963/avala-ukkaran-kandi-ibrahim-passed-away"
published_at: "2025-09-10T13:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1342cda3cb_ukkaran.jpg"
keywords: []
---

# ആവള ഉക്കാരന്‍ കണ്ടി ഇബ്രാഹീം അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ആവള ഉക്കാരന്‍ കണ്ടി ഇബ്രാഹീം അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ആവള ചെറുവോട്ട് കുന്നത്ത് മസ്ജിദില്‍. പരേതരായ ഉക്കാരന്‍ കണ്ടി അമ്മതിന്റെയും ഈന്തിലാട്ട് ഖദീജയുടെയും മകനാണ്.

## Article Content

**പേരാമ്പ്ര:** ആവള ഉക്കാരന്‍ കണ്ടി ഇബ്രാഹീം അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ആവള ചെറുവോട്ട് കുന്നത്ത് മസ്ജിദില്‍. പരേതരായ ഉക്കാരന്‍ കണ്ടി അമ്മതിന്റെയും ഈന്തിലാട്ട് ഖദീജയുടെയും മകനാണ്.

ഭാര്യ സൈനബ കിഴക്കെ മണ്ണില്‍ (എടവരാട്). മകന്‍ മുഹമ്മദ് സഫീര്‍ (ദുബൈ). മരുമകള്‍ റാഷിദ (മൂലാട്). സഹോദരങ്ങള്‍ കുഞ്ഞാമി (വടക്കയില്‍), മൂസ്സ (താനിയോട്), പരേതരായ മൊയ്തു, കുഞ്ഞബ്ദുല്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313963/avala-ukkaran-kandi-ibrahim-passed-away)