---
title: "നൊച്ചാട് പരിത്തികുനിയില്‍ ഫാത്തിമ അന്തരിച്ചു"
english_title: "Fatima passed away at Parithikuni in Nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314003/fatima-passed-away-at-parithikuni-in-nochad"
published_at: "2025-09-10T15:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1518434994_sahi.jpg"
keywords: []
---

# നൊച്ചാട് പരിത്തികുനിയില്‍ ഫാത്തിമ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **പഴയ കാല മുസ്ലിം ലീഗ് നേതാവും, നൊച്ചാട് ജുമാമസ്ജിദ്, സലഫി മസ്ജിദ് മുന്‍ ഭാരവാഹിയും, നൊച്ചാട് മുനവ്വിറുല്‍ ഇസ്ലാം മദ്രസ, സലഫി മദ്രസ മുന്‍ഭാരവാഹിയുമായ നൊച്ചാട് പരിത്തികുനിയില്‍ വി.പി.കെ ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു.

## Article Content

**പേരാമ്പ്ര : **പഴയ കാല മുസ്ലിം ലീഗ് നേതാവും, നൊച്ചാട് ജുമാമസ്ജിദ്, സലഫി മസ്ജിദ് മുന്‍ ഭാരവാഹിയും, നൊച്ചാട് മുനവ്വിറുല്‍ ഇസ്ലാം മദ്രസ, സലഫി മദ്രസ മുന്‍ഭാരവാഹിയുമായ നൊച്ചാട് പരിത്തികുനിയില്‍ വി.പി.കെ ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു.

മക്കള്‍: ഷരീഫ (വട്ടോളി), സുള്‍ഫിക്കര്‍ (ഖത്തര്‍), വി.പി.കെ അബ്ദു റഷീദ് (ലുലു ഗോള്‍ഡ് പേരാമ്പ്ര, നൊച്ചാട് ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി), നസീമ (അധ്യാപിക, വാകയാട് എയുപി സ്‌കൂള്‍), ഷാഹിദ (അധ്യാപിക മേപ്പയ്യൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).

മരുമക്കള്‍ : അബു എളേറ്റില്‍ വട്ടോളി (റിട്ട: അധ്യാപകന്‍ പരപ്പന്‍ പൊയില്‍, രാരോത്ത് ജിഎം യു പി സ്‌കൂള്‍), സുബൈര്‍ (നടുവണ്ണൂര്‍), സാഹിറ, റോഷ്നി, പരേതനായ പി.എം ഹംസ (മേപ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314003/fatima-passed-away-at-parithikuni-in-nochad)