---
title: "ചീഫ് മിനിസ്റ്റര്‍ പുരസ്‌കാരം നേടി കൂത്താളി വിഎച്ച്എസ്എസ് "
english_title: "Koothali VHSS wins Chief Minister's Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314015/koothali-vhss-wins-chief-ministers-award"
published_at: "2025-09-10T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c15e66cf85e_jrc.jpg"
keywords: []
---

# ചീഫ് മിനിസ്റ്റര്‍ പുരസ്‌കാരം നേടി കൂത്താളി വിഎച്ച്എസ്എസ് 

> **Lead Summary:** **കൂത്താളി : **കൂത്താളി വിഎച്ച്എസ്എസ് ഹയര്‍സെക്കന്‍ഡറി വിഭാഗം, റോവര്‍ റേഞ്ചര്‍ വിഭാഗങ്ങള്‍ ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് നേടി. സ്‌കൗട്ട് ഭവനില്‍ നടന്ന ചടങ്ങില്‍ ത്രേസ്യാമ്മ തോമസ് ഗൈഡ് വിഭാഗത്തിനും, വി.ടി ഫിലിപ്പ് സ്‌കൗട്ട് വിഭാഗത്തിനും ഉപഹാരം നല്‍കി ആദരിച്ചു.

## Article Content

**കൂത്താളി : **കൂത്താളി വിഎച്ച്എസ്എസ് ഹയര്‍സെക്കന്‍ഡറി വിഭാഗം, റോവര്‍ റേഞ്ചര്‍ വിഭാഗങ്ങള്‍ ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് നേടി. സ്‌കൗട്ട് ഭവനില്‍ നടന്ന ചടങ്ങില്‍ ത്രേസ്യാമ്മ തോമസ് ഗൈഡ് വിഭാഗത്തിനും, വി.ടി ഫിലിപ്പ് സ്‌കൗട്ട് വിഭാഗത്തിനും ഉപഹാരം നല്‍കി ആദരിച്ചു.

കൂത്താളി 2/6 ല്‍ ഒരേക്കര്‍ നെല്‍പ്പാടത്തില്‍ നടത്തിയ നെല്‍ കൃഷിയും വനിതാ ട്രാക്ടര്‍ പരിശീലനവും, തുടങ്ങി നിരവധി സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിറ്റ് നേതൃത്വം നല്‍കി.

റോവര്‍ (സ്‌കൗട്ട് ) വിഭാഗം പി മുഹമ്മദ് ഷാഹിര്‍, (ഗൈഡ്) റേഞ്ചര്‍ ഡി.എസ് അനുഷ എന്നിവരാണ് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314015/koothali-vhss-wins-chief-ministers-award)