---
title: "വനിതാ പോളിടെക്നിക് പ്രവേശനം തുടരുന്നു"
english_title: "Women's Polytechnic Admissions Continue"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314050/womens-polytechnic-admissions-continue"
published_at: "2025-09-10T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c18552a42c2_00000_3_NEW_PSD_NEW.jpg"
keywords: []
---

# വനിതാ പോളിടെക്നിക് പ്രവേശനം തുടരുന്നു

> **Lead Summary:** **കോഴിക്കോട്:** ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ്, കൊമേഴ്സ്യല്‍ പ്രാക്ടീസ് ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. സെപ്റ്റംബര്‍ 15 വരെ നേരിട്ടെത്തി പ്രവേശനം നേടാമെന്ന് അധികൃതര്‍ അറിയിച്ചു.ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും അവസരമുണ്ടാകും. പ്രവേശനത്തിനായി ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും ഫീസും (ഡിജിറ്റല്‍ പെയ്മെന്റ് മാത്രം) സഹിതം എത്തണം.വിശദവിവരങ്ങള്‍ [www.polyadmission.org] ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2370714

## Article Content

**കോഴിക്കോട്:** ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ്, കൊമേഴ്സ്യല്‍ പ്രാക്ടീസ് ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. സെപ്റ്റംബര്‍ 15 വരെ നേരിട്ടെത്തി പ്രവേശനം നേടാമെന്ന് അധികൃതര്‍ അറിയിച്ചു.ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും അവസരമുണ്ടാകും. പ്രവേശനത്തിനായി ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും ഫീസും (ഡിജിറ്റല്‍ പെയ്മെന്റ് മാത്രം) സഹിതം എത്തണം.വിശദവിവരങ്ങള്‍ [www.polyadmission.org] ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2370714

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314050/womens-polytechnic-admissions-continue)