---
title: "ചെറുവണ്ണൂര്‍ കേളോത്ത് മീത്തല്‍ മൂസ്സ അന്തരിച്ചു"
english_title: "Cheruvannur: Keloth Meethal Moosa passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314062/cheruvannur-keloth-meethal-moosa-passes-away"
published_at: "2025-09-10T20:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c19659e7220_salam.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കേളോത്ത് മീത്തല്‍ മൂസ്സ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍**: കേളോത്ത് മീത്തല്‍ മൂസ്സ അന്തരിച്ചു. ഭാര്യ ആയിഷ (പാലേരി).

## Article Content

**ചെറുവണ്ണൂര്‍**: കേളോത്ത് മീത്തല്‍ മൂസ്സ അന്തരിച്ചു. ഭാര്യ ആയിഷ (പാലേരി).

മക്കള്‍ അസീസ് (ഖത്തര്‍), ആഷിഫ് (ഖത്തര്‍), അസ്ന. മരുമക്കള്‍ ഫസീല്‍ (തിരുവള്ളൂര്‍), ഫസ്ല (വിളയാട്ടുര്‍), ഫസ്ല (മുയിപ്പോത്ത്).

സഹോദരങ്ങള്‍ ഫാത്തിമ, ആമത്, ഇബ്രായി, പോക്കര്‍, അബ്ദുള്‍ കരീം പരേതരായ കുഞ്ഞമ്മത്, മൊയ്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314062/cheruvannur-keloth-meethal-moosa-passes-away)