---
title: "വെള്ളിയൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ വോളിബാള്‍, കബഡി സെലെക്ഷന്‍ ട്രയല്‍ "
english_title: "Velliyoor Sports Academy's Volleyball and Kabaddi Selection Trial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31409/velliyoor-sports-academys-volleyball-and-kabaddi-selection-trial"
published_at: "2022-03-13T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d44a4d2703_vvvv - Copy (3) - Copy.JPG"
keywords: []
---

# വെള്ളിയൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ വോളിബാള്‍, കബഡി സെലെക്ഷന്‍ ട്രയല്‍ 

> **Lead Summary:** **പേരാമ്പ്ര:** കുട്ടികളില്‍ കായിക മത്സരങ്ങളില്‍ കഴിവുള്ളവര്‍ക്ക് പരിശീലനം നല്‍കി അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വെള്ളിയൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി വോളിബാ ള്‍,കബഡി ഇനങ്ങളില്‍ മികച്ച പരിശീലനം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു

## Article Content

**പേരാമ്പ്ര:** കുട്ടികളില്‍ കായിക മത്സരങ്ങളില്‍ കഴിവുള്ളവര്‍ക്ക് പരിശീലനം നല്‍കി അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വെള്ളിയൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി വോളിബാ ള്‍,കബഡി ഇനങ്ങളില്‍ മികച്ച പരിശീലനം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു

.ഇതിന്റെ ഭാഗമായുള്ള സെലെക്ഷന്‍ ട്രയല്‍ ഈ മാസം 28ന് ഞായറാഴ്ച രാവിലെ 7മണിക്ക് നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്നു. 8 വയസ്സുമുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31409/velliyoor-sports-academys-volleyball-and-kabaddi-selection-trial)