---
title: "ഹൈദരലി തങ്ങള്‍ മനുഷ്യ സ്‌നേഹത്തിന്റെ ആള്‍ രൂപം: സി.പി.എ അസീസ് "
english_title: "Hyder Ali Thangal is the personification of human love: CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31410/hyder-ali-thangal-is-the-personification-of-human-love-cpa-aziz"
published_at: "2022-03-13T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d475ea2bec_vvvv - Copy (3) - Copy.JPG"
keywords: []
---

# ഹൈദരലി തങ്ങള്‍ മനുഷ്യ സ്‌നേഹത്തിന്റെ ആള്‍ രൂപം: സി.പി.എ അസീസ് 

> **Lead Summary:** **പേരാമ്പ്ര:** മനുഷ്യ സ്‌നേഹത്തിന്റ ആള്‍രൂപവും മതേതരത്വത്തിന്റെ ബ്രാന്‍ഡ് അംബാസഡറുമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍എന്ന് മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി.പി.എ.അസീസ്.

## Article Content

**പേരാമ്പ്ര:** മനുഷ്യ സ്‌നേഹത്തിന്റ ആള്‍രൂപവും മതേതരത്വത്തിന്റെ ബ്രാന്‍ഡ് അംബാസഡറുമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍എന്ന് മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി.പി.എ.അസീസ്.

പേരാമ്പ്ര നിയോജകമണ്ഡലം വനിതാലീഗ് കമ്മറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ്തങ്ങള്‍ അനുസ്മരണ സദസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സൗഫി താഴെകണ്ടി അധ്യക്ഷതയായി. ഷര്‍മിനകോമത്ത്, വഹീദപാറേമ്മല്‍, എ.വി സക്കീന, കെ.കെ. കുഞ്ഞയിഷ, എന്‍.കെ. കുഞ്ഞമ്മദ്, വടക്കയില്‍ സീനത്ത്, കെ. ഫൗസിയ, കെ.പി.ജമീല, സക്കീന ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31410/hyder-ali-thangal-is-the-personification-of-human-love-cpa-aziz)