---
title: "കിഴക്കന്‍ പേരാമ്പ്ര മുഞ്ഞോറേമ്മല്‍ കുഞ്ഞി മാധവി അമ്മ അന്തരിച്ചു"
english_title: "East Perambra Munjoremmal Kunji Madhavi Amma has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314129/east-perambra-munjoremmal-kunji-madhavi-amma-has-passed-away"
published_at: "2025-09-11T10:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2590f72111_asder.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര മുഞ്ഞോറേമ്മല്‍ കുഞ്ഞി മാധവി അമ്മ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പരേതനായ മുഞ്ഞോറേമ്മല്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ കുഞ്ഞി മാധവി അമ്മ അന്തരിച്ചു. മക്കള്‍ പ്രേമ, ഗീത, ശൈലജ.

## Article Content

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പരേതനായ മുഞ്ഞോറേമ്മല്‍ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ കുഞ്ഞി മാധവി അമ്മ അന്തരിച്ചു. മക്കള്‍ പ്രേമ, ഗീത, ശൈലജ.

മരുമക്കള്‍ രാമകൃഷ്ണന്‍ (മൊകേരി), ഉമേഷ് (കൊട്ടാരമുക്ക്), പരേതനായ വിജയന്‍ (പുറമേരി). സഹോദരങ്ങള്‍ നാരായണന്‍ നായര്‍ (നരയംകുളം), കമലാക്ഷി (പൈതോത്ത്), പരേതയായ സരോജിനി (കുഞ്ഞോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314129/east-perambra-munjoremmal-kunji-madhavi-amma-has-passed-away)