---
title: "അരിക്കുളം തറവട്ടത്ത് തലപ്പൊയില്‍ ആയിഷ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Aish Hajjumma passed away in Arikkulam Taravattath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314166/aish-hajjumma-passed-away-in-arikkulam-taravattath"
published_at: "2025-09-11T12:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2724d54045_sawe.jpg"
keywords: []
---

# അരിക്കുളം തറവട്ടത്ത് തലപ്പൊയില്‍ ആയിഷ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **അരിക്കുളം :** തറവട്ടത്ത് തലപ്പൊയില്‍ ആയിഷ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കോളോ ക്കണ്ടി അവറാന്‍കുട്ടി ഹാജി. മക്കള്‍ ഇമ്പിച്യാലി (പ്രസിഡന്റ് കുരുടി വീട് ജുമാ മസ്ജിദ്), കുഞ്ഞി കദീശ (മേപ്പയൂര്‍), കുഞ്ഞി മറിയം (കുറുവങ്ങാട്), അമ്മദ് കുട്ടി, സുബൈദ (ചെന്നമങ്ങല്ലൂര്‍), അബ്ദുസലാം (മലബാര്‍ ഡവലപ്പേഴ്‌സ്), ജമീല (കുറ്റ്യാടി), ഹാജറ ബീവി, മന്‍സൂര്‍ (എമിന്‍ ഗോള്‍ഡ്), റംല (കുറുവങ്ങാട്).

## Article Content

**അരിക്കുളം :** തറവട്ടത്ത് തലപ്പൊയില്‍ ആയിഷ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കോളോ ക്കണ്ടി അവറാന്‍കുട്ടി ഹാജി. മക്കള്‍ ഇമ്പിച്യാലി (പ്രസിഡന്റ് കുരുടി വീട് ജുമാ മസ്ജിദ്), കുഞ്ഞി കദീശ (മേപ്പയൂര്‍), കുഞ്ഞി മറിയം (കുറുവങ്ങാട്), അമ്മദ് കുട്ടി, സുബൈദ (ചെന്നമങ്ങല്ലൂര്‍), അബ്ദുസലാം (മലബാര്‍ ഡവലപ്പേഴ്‌സ്), ജമീല (കുറ്റ്യാടി), ഹാജറ ബീവി, മന്‍സൂര്‍ (എമിന്‍ ഗോള്‍ഡ്), റംല (കുറുവങ്ങാട്).

മരുമക്കള്‍ സുലൈഖ (കുയ്യടി), മടിയാരി അബ്ദുറഹിമാന്‍, മഹമൂദ്, കെ.പി അഹമ്മദ് കുട്ടി, മൊയ്ദു (കൊളക്കണ്ടത്തില്‍), മുഹമ്മദ് (കോളോകണ്ടി), സഫിയ (ആയഞ്ചേരി), തസ്നി (നന്മന), സൗദ (കീഴരിയൂര്‍), കാസിം (നടുക്കണ്ടി). സഹോദരങ്ങള്‍ ഫാത്തിമ (ചരതാല്‍), ടി.പി പരീക്കുട്ടിഹാജി, ടി.പി ഉമ്മര്‍ഹാജി, പരേതരായ മാമദ്കുട്ടി, കദീജ (കോഴിപ്പുറത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314166/aish-hajjumma-passed-away-in-arikkulam-taravattath)