---
title: "വീട് പൂര്‍ത്തീകരണ ഫണ്ട് ശേഖരണം"
english_title: "House completion fund collection at eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314186/house-completion-fund-collection-at-eravattur"
published_at: "2025-09-11T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2850fc30ce_found.jpg"
keywords: []
---

# വീട് പൂര്‍ത്തീകരണ ഫണ്ട് ശേഖരണം

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ കിഴക്കെ കുറുങ്ങോട്ട് കുഞ്ഞികൃഷ്ണന്‍ അടിയോടിയുടെ വീട് പൂര്‍ത്തീകരണ ഫണ്ട് ശേഖരണം ആദ്യ സംഭാവന നല്‍കി കൊണ്ട് സി.എച്ച്. ഇമ്പ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗവും സഹായ കമ്മറ്റി ചെയര്‍മാനുമായ കെ.കെ. പ്രേമന്‍ സംഭാവന ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ കിഴക്കെ കുറുങ്ങോട്ട് കുഞ്ഞികൃഷ്ണന്‍ അടിയോടിയുടെ വീട് പൂര്‍ത്തീകരണ ഫണ്ട് ശേഖരണം ആദ്യ സംഭാവന നല്‍കി കൊണ്ട് സി.എച്ച്. ഇമ്പ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗവും സഹായ കമ്മറ്റി ചെയര്‍മാനുമായ കെ.കെ. പ്രേമന്‍ സംഭാവന ഏറ്റുവാങ്ങി.

കണ്‍വീനര്‍ എരവട്ടൂര്‍ ബാലകൃഷ്ണന്‍, ട്രഷറര്‍ കെ.എം. സുധാകരന്‍, കെ.പി. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314186/house-completion-fund-collection-at-eravattur)