---
title: "ഓച്ചള്ളൂര്‍ താമസിക്കുന്ന വാണികണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "Vanikandi Kunhiraman, residing in Ochallur, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314192/vanikandi-kunhiraman-residing-in-ochallur-has-passed-away"
published_at: "2025-09-11T14:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c28a66dc597_akiu.jpg"
keywords: []
---

# ഓച്ചള്ളൂര്‍ താമസിക്കുന്ന വാണികണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** **കാവുന്തറ:** ഓച്ചള്ളൂര്‍ താമസിക്കുന്ന വാണികണ്ടി മുത്തപ്പന്‍ ക്ഷേത്ര മടയന്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ കല്യാണി. മക്കള്‍ ഗിരീഷ് (സിപിഐഎം കാവില്‍ സൗത്ത് ബ്രാഞ്ച് അംഗം, വുഡ് ക്രാഫ്റ്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി), ഗിരിജ (പൈതോത്ത്).

## Article Content

**കാവുന്തറ:** ഓച്ചള്ളൂര്‍ താമസിക്കുന്ന വാണികണ്ടി മുത്തപ്പന്‍ ക്ഷേത്ര മടയന്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ കല്യാണി. മക്കള്‍ ഗിരീഷ് (സിപിഐഎം കാവില്‍ സൗത്ത് ബ്രാഞ്ച് അംഗം, വുഡ് ക്രാഫ്റ്റ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി), ഗിരിജ (പൈതോത്ത്).

മരുമക്കള്‍ സുരേഷ്, സുസ്മിത. സഹോദരങ്ങള്‍ സരോജിനി, ദേവി, യശോദ, അശോകന്‍, പരേതരായ ഗോപാലന്‍, നാരായണി, ശാന്ത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314192/vanikandi-kunhiraman-residing-in-ochallur-has-passed-away)