---
title: "പേരാമ്പ്ര പൊന്‍പറ ഹില്‍സിന് സമീപം നടുപ്പറമ്പില്‍ പ്രഭാകരന്‍ അന്തരിച്ചു"
english_title: "Prabhakaran passed away near the ponpara hills of Perambra at Nadupurambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314233/prabhakaran-passed-away-near-the-ponpara-hills-of-perambra-at-nadupurambil"
published_at: "2025-09-11T16:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2b28ab990c_mash.jpg"
keywords: []
---

# പേരാമ്പ്ര പൊന്‍പറ ഹില്‍സിന് സമീപം നടുപ്പറമ്പില്‍ പ്രഭാകരന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : പുന്നശ്ശേരി എഎം യുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പേരാമ്പ്ര പൊന്‍പറ ഹില്‍സിന് സമീപം നടുപ്പറമ്പില്‍ പ്രഭാകരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ സുശീല (കാരയാട്). മക്കള്‍ വിജിന്‍ രാജ് (മൈജി ഫ്യൂച്ചര്‍ പേരാമ്പ്ര), അനിഷ (ജംസ് എഎല്‍പി സ്‌കൂള്‍ തുറയൂര്‍). മരുമക്കള്‍ സ്‌നേഹ (ആയഞ്ചേരി), നിജീഷ് (ഈസ്റ്റ് എയുപി സ്‌കൂള്‍ അഴിയൂര്‍).

## Article Content

പേരാമ്പ്ര : പുന്നശ്ശേരി എഎം യുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പേരാമ്പ്ര പൊന്‍പറ ഹില്‍സിന് സമീപം നടുപ്പറമ്പില്‍ പ്രഭാകരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ സുശീല (കാരയാട്). മക്കള്‍ വിജിന്‍ രാജ് (മൈജി ഫ്യൂച്ചര്‍ പേരാമ്പ്ര), അനിഷ (ജംസ് എഎല്‍പി സ്‌കൂള്‍ തുറയൂര്‍). മരുമക്കള്‍ സ്‌നേഹ (ആയഞ്ചേരി), നിജീഷ് (ഈസ്റ്റ് എയുപി സ്‌കൂള്‍ അഴിയൂര്‍).

സഹോദരങ്ങള്‍ ദാക്ഷായണി അമ്മ, പങ്കജാക്ഷി, പ്രേംരാജ് പേരാമ്പ്ര (റിട്ട. അധ്യാപകന്‍ - ജിഎച്ച്എച്ച് എസ്എസ് കുറ്റ്യാടി, പ്രസിഡന്റ് ദി ക്യാമ്പ് പേരാമ്പ്ര), പരേതരായ നടുപ്പറമ്പില്‍ രാധാകൃഷ്ണന്‍, ശോഭ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314233/prabhakaran-passed-away-near-the-ponpara-hills-of-perambra-at-nadupurambil)