---
title: "ട്രെയിന്‍ തട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "An unidentified corpse was found on the train tracks at vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314241/an-unidentified-corpse-was-found-on-the-train-tracks-at-vadakara"
published_at: "2025-09-11T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2bcc32440f_body.jpg"
keywords: []
---

# ട്രെയിന്‍ തട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** വടകര: ചോറോട് ശ്രീ വാണി മാതാ കലാ കേന്ദ്രത്തിനടുത്ത് വെച്ച് ട്രെയിന്‍ തട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ്ഏകദേശം 50 വയസ്സ് തോന്നിക്കുന്ന 155 സെ.മീ ഉയരമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

വടകര: ചോറോട് ശ്രീ വാണി മാതാ കലാ കേന്ദ്രത്തിനടുത്ത് വെച്ച് ട്രെയിന്‍ തട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ്ഏകദേശം 50 വയസ്സ് തോന്നിക്കുന്ന 155 സെ.മീ ഉയരമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം വടകര ഗവ: ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിരിച്ചറിയുന്നവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. വടകര പൊലീസ് സ്റ്റേഷന്‍ 0496 2524206, 9072791197, 946765080.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314241/an-unidentified-corpse-was-found-on-the-train-tracks-at-vadakara)