---
title: "കരയാട് തറമ്മലങ്ങാടി കല്ല്‌നാട്ടിക്കണ്ടി  ആയിഷ ഉമ്മ അന്തരിച്ചു "
english_title: "Ayesha Umma, the wife of Kunjammat, a resident of Karayad, Tharammalangadi, Kallannattikandi, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314342/ayesha-umma-the-wife-of-kunjammat-a-resident-of-karayad-tharammalangadi-kallannattikandi-has-passed-away"
published_at: "2025-09-12T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3b66702c85_salam.JPG"
keywords: []
---

# കരയാട് തറമ്മലങ്ങാടി കല്ല്‌നാട്ടിക്കണ്ടി  ആയിഷ ഉമ്മ അന്തരിച്ചു 

> **Lead Summary:** **കരയാട്: **തറമ്മലങ്ങാടി കല്ല്‌നാട്ടിക്കണ്ടി കുഞ്ഞമ്മതിന്റെ ഭാര്യ ആയിഷ ഉമ്മ അന്തരിച്ചു. മക്കള്‍ ജമീല, ബഷീര്‍. മരുമക്കള്‍ എ.കെ അമ്മത്, സുബൈദ.

## Article Content

**കരയാട്: **തറമ്മലങ്ങാടി കല്ല്‌നാട്ടിക്കണ്ടി കുഞ്ഞമ്മതിന്റെ ഭാര്യ ആയിഷ ഉമ്മ അന്തരിച്ചു. മക്കള്‍ ജമീല, ബഷീര്‍. മരുമക്കള്‍ എ.കെ അമ്മത്, സുബൈദ.

സാഹോദരങ്ങള്‍ ഇബ്രാഹിം വടക്കുമ്പാട്, കദീജ വടക്കയില്‍, പരേതരായ അമ്മത്, അബ്ദുളള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314342/ayesha-umma-the-wife-of-kunjammat-a-resident-of-karayad-tharammalangadi-kallannattikandi-has-passed-away)