---
title: "ചെമ്പനോട കുമ്പിടിയാങ്കല്‍ കെ.എം. ഫിലിപ്പ് (പാപ്പച്ചന്‍) അന്തരിച്ചു"
english_title: "Chembanoda Kumbitiyankal K.M. Philip (Pappachan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314345/chembanoda-kumbitiyankal-km-philip-pappachan-passed-away"
published_at: "2025-09-12T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3b6a3a35e0_ds.jpg"
keywords: []
---

# ചെമ്പനോട കുമ്പിടിയാങ്കല്‍ കെ.എം. ഫിലിപ്പ് (പാപ്പച്ചന്‍) അന്തരിച്ചു

> **Lead Summary:** **ചെമ്പനോട : **കുമ്പിടിയാങ്കല്‍ കെ.എം. ഫിലിപ്പ് (പാപ്പച്ചന്‍ - 89) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചെമ്പനോട സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി വാതപ്പള്ളില്‍ (പൊയിലോംചാല്‍).

## Article Content

**ചെമ്പനോട : **കുമ്പിടിയാങ്കല്‍ കെ.എം. ഫിലിപ്പ് (പാപ്പച്ചന്‍ - 89) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചെമ്പനോട സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി വാതപ്പള്ളില്‍ (പൊയിലോംചാല്‍).

മക്കള്‍ ജസ്സി, ലാലി, സോളി, ഷിജി. മരുമക്കള്‍ ജോസ് പൂകമല (ചെമ്പനോട), ജോണി കിഴക്കേപറമ്പില്‍ (ദ്വാരക), ഫ്രാന്‍സിസ് കിഴക്കരക്കാട്ട് (ചെമ്പനോട), ജോഷി ചിറയില്‍ (കോടഞ്ചേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314345/chembanoda-kumbitiyankal-km-philip-pappachan-passed-away)