---
title: " കൂത്താളി ചുണ്ടുകണ്ടിയില്‍ നാരായണി അന്തരിച്ചു"
english_title: "Narayani passed away at Koothali Chundakandi."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314354/narayani-passed-away-at-koothali-chundakandi"
published_at: "2025-09-12T11:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3bedc6845d_salam.JPG"
keywords: []
---

#  കൂത്താളി ചുണ്ടുകണ്ടിയില്‍ നാരായണി അന്തരിച്ചു

> **Lead Summary:** കൂത്താളി: കൂത്താളി തെരുവിലെ ചുണ്ടുകണ്ടിയില്‍ നാരായണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍.

## Article Content

കൂത്താളി: കൂത്താളി തെരുവിലെ ചുണ്ടുകണ്ടിയില്‍ നാരായണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍.

മക്കള്‍ അജിത കൂത്താളി, അനില ബാലുശ്ശേരി (ഗള്‍ഫ് കുവൈറ്റ്). മരുമക്കള്‍ നാരായണന്‍ കൂത്താളി (വെറ്റിനറി ഹോസ്പിറ്റല്‍ കൂത്താളി), വിജയന്‍ കൊമ്പിലാട്ട് ബാലുശ്ശേരി (ഗള്‍ഫ് കുവൈറ്റ്).

സഹോദരങ്ങള്‍ പത്മനാഭന്‍ (കൂത്താളി), പരേതരായ നാരായണന്‍, ദാമോധരന്‍, ഗോവിന്ദന്‍, ഗോപാലന്‍', കുഞ്ഞികൃഷ്ണന്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314354/narayani-passed-away-at-koothali-chundakandi)