---
title: "കണ്ണിപൊയില്‍ പുത്തന്‍പുരയില്‍ വിജയലഷ്മി അമ്മ അന്തരിച്ചു"
english_title: "Vijayalakshmi Amma passes away in Puthanpurayil, Kannipoyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314368/vijayalakshmi-amma-passes-away-in-puthanpurayil-kannipoyil"
published_at: "2025-09-12T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3ccfe9db1a_narayani.jpg"
keywords: []
---

# കണ്ണിപൊയില്‍ പുത്തന്‍പുരയില്‍ വിജയലഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കണ്ണിപൊയില്‍ പുത്തന്‍പുരയില്‍ വിജയലഷ്മി അമ്മ (75, മാണിക്കോത്ത് കണ്ണുക്കര) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് കണ്ണിപൊയില്‍ പുത്തന്‍പുരയില്‍ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** കണ്ണിപൊയില്‍ പുത്തന്‍പുരയില്‍ വിജയലഷ്മി അമ്മ (75, മാണിക്കോത്ത് കണ്ണുക്കര) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് കണ്ണിപൊയില്‍ പുത്തന്‍പുരയില്‍ വീട്ടുവളപ്പില്‍.

മക്കള്‍ പ്രേമ, പ്രമീള, പ്രസന്ന, പ്രദീപന്‍, പ്രസീത. മരുമക്കള്‍ രാധാകൃഷ്ണന്‍ (ചെന്നെ), ചന്ദ്രന്‍ (റിട്ടേഡ് പേരാമ്പ്ര കോടതി), രാജന്‍ (രജിസ്റ്റര്‍ എടച്ചേരി), ഷിജില (കൂട്ടലിട), ധര്‍മ്മരാജ് (മടപ്പള്ളി- കുവൈറ്റ്).

സഹോദരങ്ങള്‍ രാജന്‍ (പുറമേരി), ബാബു (കണ്ണുക്കര), ദിവാകരന്‍ (കണ്ണുക്കര), ഉഷ (എറാമാല), മിനി (വളയം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314368/vijayalakshmi-amma-passes-away-in-puthanpurayil-kannipoyil)