---
title: "കാവുന്തറ കാഞ്ഞിരമുള്ളതില്‍ മുഹമ്മദ് ബഷീര്‍ അന്തരിച്ചു"
english_title: "Muhammed Basheer passed away in Kavunthara Kanjiramulla."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314369/muhammed-basheer-passed-away-in-kavunthara-kanjiramulla"
published_at: "2025-09-12T12:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3cdab62d88_salam.JPG"
keywords: []
---

# കാവുന്തറ കാഞ്ഞിരമുള്ളതില്‍ മുഹമ്മദ് ബഷീര്‍ അന്തരിച്ചു

> **Lead Summary:** **കാവുന്തറ: **കാഞ്ഞിരമുള്ളതില്‍ മുഹമ്മദ് ബഷീര്‍ (56, റിട്ട. മാധ്യമം) അന്തരിച്ചു. ഖബടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് എലങ്കമ്മല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍. ഭാര്യ സുലൈഖ. മക്കള്‍ നാജിയ, ഷാമില, ഷാനിബ. മരുമക്കള്‍ സാദിഖ് വടകര, സുഹൈല്‍ കക്കോടി, അജ്‌സല്‍ കാക്കൂര്‍.

## Article Content

**കാവുന്തറ: **കാഞ്ഞിരമുള്ളതില്‍ മുഹമ്മദ് ബഷീര്‍ (56, റിട്ട. മാധ്യമം) അന്തരിച്ചു. ഖബടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് എലങ്കമ്മല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍. ഭാര്യ സുലൈഖ. മക്കള്‍ നാജിയ, ഷാമില, ഷാനിബ. മരുമക്കള്‍ സാദിഖ് വടകര, സുഹൈല്‍ കക്കോടി, അജ്‌സല്‍ കാക്കൂര്‍.

സഹോദരങ്ങള്‍ അബ്ദുല്‍ കരീം, അബ്ദുല്‍ വഹാബ്, ആസിയ, അബ്ദു സമദ്, അബ്ദുല്‍ അസീസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314369/muhammed-basheer-passed-away-in-kavunthara-kanjiramulla)