---
title: "വനിതാ ലീഗ് കണ്‍വെന്‍ഷന്‍"
english_title: "Women's League Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314422/womens-league-convention"
published_at: "2025-09-12T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3f36a05610_MEjAR.JPG"
keywords: []
---

# വനിതാ ലീഗ് കണ്‍വെന്‍ഷന്‍

> **Lead Summary:** **മേപ്പയ്യൂര്‍: **വനിതാ ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കമ്മന അബ്ദുറഹിമാന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **വനിതാ ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കമ്മന അബ്ദുറഹിമാന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇന്ന്‌വൈകീട്ട് 4 മണിക്ക് നടക്കുന്ന പ്രതിഷേധറാലിയും പ്രതിഷേധ സംഗമവും വന്‍ വിജയമാക്കുവാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

റാബിയ എടത്തിക്കണ്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം വനിതാലീഗ് പ്രസിഡണ്ട് ഷര്‍മിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി.

കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാന്‍,ഹനാസ് നസീര്‍, എന്‍.കെ ഹാജറ, സി.എം സോഫിയ, ഷബ്‌ന സുധീര്‍, പി.കെ ജുവൈരിയ, സി.പി നഫീസ, വി.കെ റാഫിന, സി.എം സുബൈദ, സമീറ അഷറഫ് പാലാച്ചിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314422/womens-league-convention)