---
title: "ജില്ലാതല പരിശീലന പരിപാടി നടത്തി"
english_title: "District level training program conducted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314482/district-level-training-program-conducted"
published_at: "2025-09-12T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c448ce0053a_2_0000_ATTACH.jpg"
keywords: []
---

# ജില്ലാതല പരിശീലന പരിപാടി നടത്തി

> **Lead Summary:** **ചക്കിട്ടപ്പാറ:** ചക്കിട്ടപാറ പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ രൂക്ഷമായ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യത്തിനെതിരെ കൃഷിഭവൻ ചക്കിട്ടപാ റയുടെയും,കൃഷി വകുപ്പ് ആത്മ കോഴിക്കോടിൻ്റെയും നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ലെവൽ അഗ്രികൾച്ചർ നോഡൽ ഓഫീസർ ഡോ. വി. ശ്രീറാം ക്ലാസ്സ്‌ എടുത്തു. തുടർന്ന് ഒച്ചിൻ്റെ നിർമ്മാർജനം എങ്ങിനെ ചെയ്യണം എന്നു ഫീൽഡ് ഡെമോൺസ്ട്രേഷൻ നടത്തി. കൃഷി ഓഫീസർ രശ്മ നായർ സ്വാഗതം പറഞ്ഞു.

## Article Content

**ചക്കിട്ടപ്പാറ:** ചക്കിട്ടപാറ പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ രൂക്ഷമായ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യത്തിനെതിരെ കൃഷിഭവൻ ചക്കിട്ടപാ റയുടെയും,കൃഷി വകുപ്പ് ആത്മ കോഴിക്കോടിൻ്റെയും നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ലെവൽ അഗ്രികൾച്ചർ നോഡൽ ഓഫീസർ ഡോ. വി. ശ്രീറാം ക്ലാസ്സ്‌ എടുത്തു. തുടർന്ന് ഒച്ചിൻ്റെ നിർമ്മാർജനം എങ്ങിനെ ചെയ്യണം എന്നു ഫീൽഡ് ഡെമോൺസ്ട്രേഷൻ നടത്തി. കൃഷി ഓഫീസർ രശ്മ നായർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314482/district-level-training-program-conducted)