---
title: "നടുവണ്ണൂര്‍ അഷ്റഫ് മങ്ങര അന്തരിച്ചു"
english_title: "Ashraf Mangara of Naduvannur passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314573/ashraf-mangara-of-naduvannur-passed-away"
published_at: "2025-09-13T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c51de4c5919_salam.JPG"
keywords: []
---

# നടുവണ്ണൂര്‍ അഷ്റഫ് മങ്ങര അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **പരേതനായ ചാത്തോത്ത് മങ്ങര ഇമ്പിച്ചി മൊയ്തിയുടെ മകന്‍ അഷ്‌റഫ് മങ്ങര അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍: **പരേതനായ ചാത്തോത്ത് മങ്ങര ഇമ്പിച്ചി മൊയ്തിയുടെ മകന്‍ അഷ്‌റഫ് മങ്ങര അന്തരിച്ചു.

നൂറുല്‍ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗവും ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും, നടുവണ്ണൂര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവും, യൂഡിഎഫ് നടുവണ്ണൂര്‍ പഞ്ചായത്ത് ചെയര്‍മാനും ആയിരുന്നു.

മയ്യത്ത് നമസ്‌കാരം വൈകുന്നേരം 5:00 മണി ചാത്തോത്ത് ജുമാ മസ്ജിദില്‍. മാതാവ്ഉമ്മാച്ച മണാട്ടേരി. ഭാര്യ സിമി മോള്‍. മക്കള്‍ ശര്‍മിള, അഷ്ന. മരുമകന്‍ മഹറൂഫ്. സഹോദരങ്ങള്‍ അന്‍വര്‍ ,റംല സജ്മ ,സലീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314573/ashraf-mangara-of-naduvannur-passed-away)