---
title: "പന്തിരിക്കരയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല കവര്‍ന്നു"
english_title: "A two-member gang that arrived on a bike in Panthirikkara stole an elderly woman's necklace"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314589/a-two-member-gang-that-arrived-on-a-bike-in-panthirikkara-stole-an-elderly-womans-necklace"
published_at: "2025-09-13T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c529c84be57_asdew.jpg"
keywords: []
---

# പന്തിരിക്കരയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല കവര്‍ന്നു

> **Lead Summary:** പന്തിരിക്കര: പന്തിരിക്കര ഒറ്റക്കണ്ടം പുല്ലാനിമുക്ക് റോഡില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല കവര്‍ന്നു.

## Article Content

പന്തിരിക്കര: പന്തിരിക്കര ഒറ്റക്കണ്ടം പുല്ലാനിമുക്ക് റോഡില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല കവര്‍ന്നു.

ഇന്ന് കാലത്ത് 10.15 ഓടെയാണ് വയോധികയായ ആസ്യയുടെ മാല കവര്‍ന്നത്. ഇവര്‍ ഒറ്റക്കണ്ടം റോഡിലേക്കാണ് പൊയതെന്ന് പറയുന്നു. സംഭവത്തില്‍ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314589/a-two-member-gang-that-arrived-on-a-bike-in-panthirikkara-stole-an-elderly-womans-necklace)