---
title: "നരയംകുളം തച്ചറോത്ത് പാത്തുമ്മ നിര്യാതയായി"
english_title: "Narayankulam Thatcheroth Pathumma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31459/narayankulam-thatcheroth-pathumma-passed-away"
published_at: "2022-03-13T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d8a821500f_vvvv - Copy (3) - Copy.JPG"
keywords: []
---

# നരയംകുളം തച്ചറോത്ത് പാത്തുമ്മ നിര്യാതയായി

> **Lead Summary:** ** കൂട്ടാലിട**: നരയംകുളം തച്ചറോത്ത് പാത്തുമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൈലോട്ട് പക്രന്‍ (മേപ്പയ്യൂര്‍ ).

## Article Content

** കൂട്ടാലിട**: നരയംകുളം തച്ചറോത്ത് പാത്തുമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൈലോട്ട് പക്രന്‍ (മേപ്പയ്യൂര്‍ ).

മക്കള്‍ : കുഞ്ഞായിഷ, ഖദീജ, കുഞ്ഞാമിന, അമ്മത് ( കിസാന്‍ വെജിറ്റബിള്‍ കൂട്ടാലിട). മരുമക്കള്‍: കെ.പി. അവറാന്‍ കുട്ടി (നരയംകുളം), മൊയ്തി (കാരയാട് ) , മമ്മുക്കുട്ടി ( കൂട്ടാലിട).

സഹോദരങ്ങള്‍: കൂടക്കല്‍ മൊയ്തി മേപ്പയ്യൂര്‍ (റിട്ട. ലൈബ്രേറിയന്‍, ഫറൂഖ് കോളജ് ), ആയിഷ (മേപ്പയ്യൂര്‍ ), ആമിന (മുളിയങ്ങല്‍ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31459/narayankulam-thatcheroth-pathumma-passed-away)