---
title: "കൊയിലാണ്ടി മാടാക്കര ചെറിയ രയരോത്ത് രമ അന്തരിച്ചു"
english_title: "Koyilandy Matakkara Cheriya Rayaroth Rama passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314591/koyilandy-matakkara-cheriya-rayaroth-rama-passed-away"
published_at: "2025-09-13T13:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c52ca8d4c41_salam.JPG"
keywords: []
---

# കൊയിലാണ്ടി മാടാക്കര ചെറിയ രയരോത്ത് രമ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി**: മാടാക്കര ചെറിയ രയരോത്ത് രമ അന്തരിച്ചു. ഭര്‍ത്താവ് ബാലന്‍. പിതാവ് പരേതനായ ശങ്കരന്‍ ചേനാത്ത്. മാതാവ് ജാനകി. മക്കള്‍ നിജേഷ്, നിഷ. മരുമക്കള്‍ ശരണ്യ, അജിത്ത്.

## Article Content

**കൊയിലാണ്ടി**: മാടാക്കര ചെറിയ രയരോത്ത് രമ അന്തരിച്ചു. ഭര്‍ത്താവ് ബാലന്‍. പിതാവ് പരേതനായ ശങ്കരന്‍ ചേനാത്ത്. മാതാവ് ജാനകി. മക്കള്‍ നിജേഷ്, നിഷ. മരുമക്കള്‍ ശരണ്യ, അജിത്ത്.

സഹോദരങ്ങള്‍ സുരേഷ് ബാബു (സി.പി.ഐ എം മന്ദങ്കാവ് സെന്റര്‍ ബ്രാഞ്ച് അംഗം), ലത( ചേനോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314591/koyilandy-matakkara-cheriya-rayaroth-rama-passed-away)