---
title: "ചങ്ങരോത്ത് സംയോജിത പച്ചക്കറി ഉദ്ഘാടനം നടത്തി "
english_title: "Changarote inaugurated the integrated vegetable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31463/changarote-inaugurated-the-integrated-vegetable"
published_at: "2022-03-13T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d8c2b0ae93_vvvv - Copy (3) - Copy.JPG"
keywords: []
---

# ചങ്ങരോത്ത് സംയോജിത പച്ചക്കറി ഉദ്ഘാടനം നടത്തി 

> **Lead Summary:** **പേരാമ്പ്ര:** സിപിഐഎം ചങ്ങരോത്ത് സൗത്ത് ബ്രാഞ്ച്, കര്‍ഷകസംഘം എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സംയോജിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** സിപിഐഎം ചങ്ങരോത്ത് സൗത്ത് ബ്രാഞ്ച്, കര്‍ഷകസംഘം എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സംയോജിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു.

ചങ്ങരോത്ത് സൗത്ത് ബ്രാഞ്ച് സെക്രട്ടറി വാഴയില്‍ സാബു അദ്ധ്യക്ഷനായി. കര്‍ഷക സംഘം മേഖലാ പ്രസിഡണ്ട് പി.സി.സന്തോഷ്, വി.എം സുനില്‍, എ.കെ സന്തോഷ്, ശുഭ നടക്കണ്ടി, എന്‍.കെ ദിനേശന്‍, കെ.കെ പ്രകശന്‍, എം.വി അജീഷ്ണ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31463/changarote-inaugurated-the-integrated-vegetable)