---
title: "എന്‍ഡ്യുറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 16, 17 തീയതികളില്‍"
english_title: "Endurance test on September 16 and 17"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314630/endurance-test-on-september-16-and-17"
published_at: "2025-09-13T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c54bdecca00_dwqa.jpg"
keywords: []
---

# എന്‍ഡ്യുറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 16, 17 തീയതികളില്‍

> **Lead Summary:** **കോഴിക്കോട് **: ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (നേരിട്ടുള്ള നിയമനം, കാറ്റഗറി നം. 743/2024), സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (തസ്തികമാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നം. 744/2024), സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (എന്‍സിഎ ധീവര, കാറ്റഗറി നം. 561/2024) തസ്തികകളുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള എന്‍ഡ്യുറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 16, 17 തീയതികളില്‍ നടക്കും.

## Article Content

**കോഴിക്കോട് **: ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (നേരിട്ടുള്ള നിയമനം, കാറ്റഗറി നം. 743/2024), സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (തസ്തികമാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നം. 744/2024), സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (എന്‍സിഎ ധീവര, കാറ്റഗറി നം. 561/2024) തസ്തികകളുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള എന്‍ഡ്യുറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 16, 17 തീയതികളില്‍ നടക്കും.

അഡ്മിഷന്‍ ടിക്കറ്റ് പിഎസ്സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പിഎസ്സി അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി രാവിലെ അഞ്ചിന് മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ എത്തണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314630/endurance-test-on-september-16-and-17)