---
title: "കായണ്ണ കുന്നുമ്മല്‍ താമസിക്കും പി.കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു"
english_title: "P.K. Kunhikkannan from Kayanna Kunnummal has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314670/pk-kunhikkannan-from-kayanna-kunnummal-has-passed-away"
published_at: "2025-09-13T20:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5857a6d7dc_sdee.jpg"
keywords: []
---

# കായണ്ണ കുന്നുമ്മല്‍ താമസിക്കും പി.കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

> **Lead Summary:** കായണ്ണ : കായണ്ണ കുന്നുമ്മല്‍ താമസിക്കും പി.കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ ഉണിച്ചിര. മക്കള്‍ ബാലകൃഷ്ണന്‍ (ഗള്‍ഫ്), രമേശന്‍, രാജു.

## Article Content

കായണ്ണ : കായണ്ണ കുന്നുമ്മല്‍ താമസിക്കും പി.കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ ഉണിച്ചിര. മക്കള്‍ ബാലകൃഷ്ണന്‍ (ഗള്‍ഫ്), രമേശന്‍, രാജു.

മരുമക്കള്‍ റീജ, സരിത, ഷബിന. സഹോദരങ്ങള്‍ പരേതരായ മാത, ഗോപാലന്‍, കുഞ്ഞിരാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314670/pk-kunhikkannan-from-kayanna-kunnummal-has-passed-away)