---
title: "പന്തിരിക്കര പതാപറമ്പില്‍ പി.ജെ. മാത്യു (ജെയിംസ്) അന്തരിച്ചു"
english_title: "P.J. Matthew (Jaimes) passed away in Panthirikkara, Pathaparambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314685/pj-matthew-jaimes-passed-away-in-panthirikkara-pathaparambil"
published_at: "2025-09-13T22:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5a8b2c1370_ader.jpg"
keywords: []
---

# പന്തിരിക്കര പതാപറമ്പില്‍ പി.ജെ. മാത്യു (ജെയിംസ്) അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര: **കുറ്റ്യാടി ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഓഫീസ് ജീവനക്കാരന്‍ പന്തിരിക്കരയിലെ പതാപറമ്പില്‍ പി.ജെ. മാത്യു (ജെയിംസ് - 51) അന്തരിച്ചു.

## Article Content

**പന്തിരിക്കര: **കുറ്റ്യാടി ഗവ. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഓഫീസ് ജീവനക്കാരന്‍ പന്തിരിക്കരയിലെ പതാപറമ്പില്‍ പി.ജെ. മാത്യു (ജെയിംസ് - 51) അന്തരിച്ചു.

ചക്കിട്ടപാറ മുതുകാട് സ്വദേശിയാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 3 മണിക്ക് ചക്കിട്ടപാറ പൊന്മലപ്പാറ സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍. പിതാവ് പരേതനായ ജോസഫ്. മാതാവ് മേരിക്കുട്ടി. ഭാര്യ ദീപ്തി. മക്കള്‍ ദിയ, ബ്ലെസിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314685/pj-matthew-jaimes-passed-away-in-panthirikkara-pathaparambil)