---
title: "ചക്കിട്ടപാറ പൊന്മലപ്പാറയിലെ കൊളവയല്‍ റോസമ്മ അന്തരിച്ചു"
english_title: "Chakkittapara Kolavayal Rosamma from Ponmalappara has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314688/chakkittapara-kolavayal-rosamma-from-ponmalappara-has-passed-away"
published_at: "2025-09-13T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5ae8645324_sqw.jpg"
keywords: []
---

# ചക്കിട്ടപാറ പൊന്മലപ്പാറയിലെ കൊളവയല്‍ റോസമ്മ അന്തരിച്ചു

> **Lead Summary:** ചക്കിട്ടപാറ: പൊന്മലപ്പാറയിലെ പരേതനായ കൊളവയല്‍ ജോസിന്റെ ഭാര്യ റോസമ്മ അന്തരിച്ചു. മരങ്ങാട്ട് കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 2.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ ബിന്‍സി, കെ.ജെ. വിജില (റെയില്‍വെ തലശ്ശേരി), ബിനിഷ (കെഎസ്എഫ്ഇ ചക്കിട്ടപാറ).

## Article Content

ചക്കിട്ടപാറ: പൊന്മലപ്പാറയിലെ പരേതനായ കൊളവയല്‍ ജോസിന്റെ ഭാര്യ റോസമ്മ അന്തരിച്ചു. മരങ്ങാട്ട് കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 2.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍ ബിന്‍സി, കെ.ജെ. വിജില (റെയില്‍വെ തലശ്ശേരി), ബിനിഷ (കെഎസ്എഫ്ഇ ചക്കിട്ടപാറ).

മരുമക്കള്‍ മാത്യു വടക്കേടത്ത് (മുതുകാട്), മാര്‍ട്ടിന്‍ തോട്ടുങ്കര, കുടിയാന്മല (റിട്ട. ആര്‍മി), ജോബി കൊട്ടാരം കുന്നേല്‍ (ചക്കിട്ടപാറ). സഹോദരങ്ങള്‍ ജോയി മരങ്ങാട്ട്, വാസന്തി പാറയില്‍, ജെയിംസ്, ജെസി തോമസ് (മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314688/chakkittapara-kolavayal-rosamma-from-ponmalappara-has-passed-away)