---
title: "പുറ്റം പൊയില്‍ വി.സി. ശ്രീനിവാസന്‍ (വിമുക്തഭടന്‍) അന്തരിച്ചു"
english_title: "puttampoil V.C. Sreenivasan (Vimukthabhadan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314711/puttampoil-vc-sreenivasan-vimukthabhadan-passed-away"
published_at: "2025-09-14T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c648cb6bbe2_aweq.jpg"
keywords: []
---

# പുറ്റം പൊയില്‍ വി.സി. ശ്രീനിവാസന്‍ (വിമുക്തഭടന്‍) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **പുറ്റം പൊയില്‍ വി.സി. ശ്രീനിവാസന്‍ (61, വിമുക്തഭടന്‍) അന്തരിച്ചു. പരേതരായ നാരായണന്‍ നായരുടേയും അമ്മുക്കുട്ടി അമ്മയുടെയും മകനാണ്.

## Article Content

**പേരാമ്പ്ര : **പുറ്റം പൊയില്‍ വി.സി. ശ്രീനിവാസന്‍ (61, വിമുക്തഭടന്‍) അന്തരിച്ചു. പരേതരായ നാരായണന്‍ നായരുടേയും അമ്മുക്കുട്ടി അമ്മയുടെയും മകനാണ്.

ഭാര്യ ശോഭന. മക്കള്‍ അര്‍ച്ചന, അഭിജിത്ത് (സിപിഐ എം പുറ്റം പൊയില്‍ ഈസ്റ്റ് ബ്രാഞ്ച് അംഗം, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്). മരുമക്കള്‍ സന്ദീപ് (പറമ്പിന്റെ മുകള്‍), അഭിന (കുഞ്ഞിപള്ളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314711/puttampoil-vc-sreenivasan-vimukthabhadan-passed-away)