---
title: "ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം ആശാവര്‍ക്കര്‍ പാലേരി മരുതോളി മീത്തല്‍ ഒ.പി. ശ്രീജ അന്തരിച്ചു"
english_title: "Changaroth Family Health Center Ashavarkar Paleri Marutholi Meethal OP Sreeja passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/314884/changaroth-family-health-center-ashavarkar-paleri-marutholi-meethal-op-sreeja-passed-away"
published_at: "2025-09-15T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം ആശാവര്‍ക്കര്‍ പാലേരി മരുതോളി മീത്തല്‍ ഒ.പി. ശ്രീജ അന്തരിച്ചു

> **Lead Summary:** **പാലേരി:** ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം ആശാവര്‍ക്കര്‍ പാലേരി മരുതോളി മീത്തല്‍ ഒ.പി. ശ്രീജ അന്തരിച്ചു.

## Article Content

**പാലേരി:** ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം ആശാവര്‍ക്കര്‍ പാലേരി മരുതോളി മീത്തല്‍ ഒ.പി. ശ്രീജ അന്തരിച്ചു.

മഹിളാ കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി, പന്തിരിക്കര ഹൗസിംഗ് സൊസൈറ്റി ഡയറക്ടര്‍, ജനശ്രീ പേരാമ്പ്ര ബ്ലോക്ക് യൂണിയന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

അച്ഛന്‍ കണാരന്‍ ഓട്ടും പറമ്പത്ത് (ചെരണ്ടത്തൂര്‍). അമ്മ ജാനു. ഭര്‍ത്താവ് രാജന്‍ മരുതോളി മീത്തല്‍. മക്കള്‍ ജിന്‍സി, റിന്‍സി. മരുമക്കള്‍ ശ്രീജിത്ത് ചാമക്കുന്നത്ത് (കല്ലോട്), സജിത്ത് കല്ലിടുക്കില്‍ (കല്ലോട്). സഹോദരങ്ങള്‍ ദിലീപ്, ദിനേശന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/314884/changaroth-family-health-center-ashavarkar-paleri-marutholi-meethal-op-sreeja-passed-away)