---
title: "ആവള കുട്ടോത്ത് നാറോത്ത് രാഘവന്‍ നായര്‍ അന്തരിച്ചു"
english_title: "avala Kuttooth Naroth Raghavan Nair has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315012/avala-kuttooth-naroth-raghavan-nair-has-passed-away"
published_at: "2025-09-15T19:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c817ea99283_avala.JPG"
keywords: []
---

# ആവള കുട്ടോത്ത് നാറോത്ത് രാഘവന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **ആവള:** ആവള കുട്ടോത്ത് നാറോത്ത് രാഘവന്‍ നായര്‍ അന്തരിച്ചു. ആവള കുട്ടോത്ത് ഹൈസ്‌കൂള്‍ റിട്ട: കായികാധ്യാപകന്‍. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ നാറോത്ത് ഉക്കാരന്‍ നമ്പ്യാര്‍. മാതാവ് പരേതയായ കല്യാണി അമ്മ

## Article Content

**ആവള:** ആവള കുട്ടോത്ത് നാറോത്ത് രാഘവന്‍ നായര്‍ അന്തരിച്ചു. ആവള കുട്ടോത്ത് ഹൈസ്‌കൂള്‍ റിട്ട: കായികാധ്യാപകന്‍. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ നാറോത്ത് ഉക്കാരന്‍ നമ്പ്യാര്‍. മാതാവ് പരേതയായ കല്യാണി അമ്മ

ഭാര്യ വിജയമ്മ. മക്കള്‍ പ്രിയ (അധ്യാപിക, അരൂര്‍ എയുപി സ്‌കൂള്‍), പ്രീതി (അധ്യാപിക, സിസിയുപി സ്‌കൂള്‍ (നാദാപുരം), പ്രവീണ്‍കുമാര്‍.

മരുമക്കള്‍ സജി ലാല്‍ (പ്രധാനധ്യാപകന്‍ അരൂര്‍ എയുപി സ്‌കൂള്‍), ബിജു (സബ് ഇന്‍സ്‌പെക്ടര്‍ കക്കട്ടില്‍). സഹോദരങ്ങള്‍ കുഞ്ഞിരാമന്‍ നായര്‍ (റിട്ട: പ്രധാനധ്യാപകന്‍ ആവള കുട്ടോത്ത് ഹൈസ്‌കൂള്‍), നാരായണന്‍ നായര്‍ (റിട്ട: പ്രധാനധ്യാപകന്‍ കല്പത്തൂര്‍ എയുപി സ്‌കൂള്‍), ദാമോദരന്‍ നായര്‍ (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ലക്ഷ്മി അമ്മ, പരേതരായ മാതു അമ്മ (പാലേരി), ബാലകൃഷ്ണന്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315012/avala-kuttooth-naroth-raghavan-nair-has-passed-away)