---
title: "റിട്ട: അംഗന്‍വാടി ഹെല്‍പ്പര്‍ മുതുവണ്ണാച്ചയിലെ പാലയാട്ട് ജാനു അന്തരിച്ചു"
english_title: "Rita: Anganwadi helper Jaanu from Muthuvannachiyil passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315038/rita-anganwadi-helper-jaanu-from-muthuvannachiyil-passed-away"
published_at: "2025-09-15T23:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c8575d7d60e_aswew.JPG"
keywords: []
---

# റിട്ട: അംഗന്‍വാടി ഹെല്‍പ്പര്‍ മുതുവണ്ണാച്ചയിലെ പാലയാട്ട് ജാനു അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് :** റിട്ടയേര്‍ഡ് അംഗന്‍വാടി ഹെല്‍പ്പര്‍ മുതുവണ്ണാച്ചയിലെ പാലയാട്ട് ജാനു അന്തരിച്ചു.

## Article Content

**കടിയങ്ങാട് :** റിട്ടയേര്‍ഡ് അംഗന്‍വാടി ഹെല്‍പ്പര്‍ മുതുവണ്ണാച്ചയിലെ പാലയാട്ട് ജാനു അന്തരിച്ചു.

മക്കള്‍ ഗീത (അംഗന്‍വാടി വര്‍ക്കര്‍), ബിന്ദു (അംഗന്‍വാടി വര്‍ക്കര്‍), മനോജന്‍ (ഡ്രൈവര്‍). മരുമക്കള്‍ വിശ്വനാഥന്‍ (എരമംഗലം), ബാലകൃഷ്ണന്‍ ചിന്നൂസ് (കടിയങ്ങാട്), സുചിത്ര (കീഴരിയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315038/rita-anganwadi-helper-jaanu-from-muthuvannachiyil-passed-away)