---
title: "കെ. രാഘവന്‍ നായരുടെ ചരമവാര്‍ഷികം ആചരിച്ചു "
english_title: "K. Raghavan Nair's death anniversary was celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31507/k-raghavan-nairs-death-anniversary-was-celebrated"
published_at: "2022-03-13T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622dcc55ca3af_vvvv - Copy (3) - Copy.JPG"
keywords: []
---

# കെ. രാഘവന്‍ നായരുടെ ചരമവാര്‍ഷികം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ. രാഘവന്‍ നായരുടെ ഇരുപത്തി ഒന്‍പതാം ചരമവാര്‍ഷികം ആചരിച്ചു. വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണയോഗവും നടന്നു.

## Article Content

**പേരാമ്പ്ര:** പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ. രാഘവന്‍ നായരുടെ ഇരുപത്തി ഒന്‍പതാം ചരമവാര്‍ഷികം ആചരിച്ചു. വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണയോഗവും നടന്നു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ് അധ്യക്ഷനായി.

യു.ഡി. എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍, കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, കെ.കെ വിനോദന്‍, ഇ.വി രാമചന്ദ്രന്‍, എന്‍.പി വിജയന്‍, കെ.വി രാഘവന്‍, പ്രകാശന്‍ കന്നാട്ടി, ഇ.പി മുഹമ്മദ്, ഷാജു പൊന്‍പറ, പി.ടി വിജയന്‍, പി. മോഹനന്‍, അരുണ്‍ കിഴക്കയില്‍, പി.സി രാധാകൃഷ്ണന്‍, കെ.എം ശ്രീനാഥ്, കെ. പ്രമോദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31507/k-raghavan-nairs-death-anniversary-was-celebrated)