---
title: " നൊച്ചാട് ചാത്തോത്ത് താഴെ അരിക്കോത്ത് കണ്ടി മീത്തല്‍ ആയിഷ അന്തരിച്ചു"
english_title: "Meethal Ayesha passed away after being found dead in a ditch at Nochad Chathot."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315114/meethal-ayesha-passed-away-after-being-found-dead-in-a-ditch-at-nochad-chathot"
published_at: "2025-09-16T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c909726682c_salam.JPG"
keywords: []
---

#  നൊച്ചാട് ചാത്തോത്ത് താഴെ അരിക്കോത്ത് കണ്ടി മീത്തല്‍ ആയിഷ അന്തരിച്ചു

> **Lead Summary:** **നൊച്ചാട്:** ചാത്തോത്ത് താഴ അരിക്കോത്ത് കണ്ടി മീത്തല്‍ ആയിഷ (പള്ളിയുമ്മ, 80) അന്തരിച്ചു.

## Article Content

**നൊച്ചാട്:** ചാത്തോത്ത് താഴ അരിക്കോത്ത് കണ്ടി മീത്തല്‍ ആയിഷ (പള്ളിയുമ്മ, 80) അന്തരിച്ചു.

ഭര്‍ത്താവ് പരേതനായ പാറക്കല്‍ പോക്കര്‍. മക്കള്‍ അഷറഫ്, അസീസ്, പരേതനായ കുഞ്ഞിമൊയ്തി. മരുമക്കള്‍ നഫീസ, സായിദ, സെമീറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315114/meethal-ayesha-passed-away-after-being-found-dead-in-a-ditch-at-nochad-chathot)