---
title: "കാരയാട് കാളിയത്ത് മുക്ക് കുറുങ്ങോട്ട് (കൊമ്മിലേരി) ബീരാന്‍ കുട്ടി അന്തരിച്ചു"
english_title: "Beerankutty, a child from Karayad, Kaliyath Mukku Kurungot (Kommileri), passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315131/beerankutty-a-child-from-karayad-kaliyath-mukku-kurungot-kommileri-passed-away"
published_at: "2025-09-16T13:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c919d0bdc56_salam.JPG"
keywords: []
---

# കാരയാട് കാളിയത്ത് മുക്ക് കുറുങ്ങോട്ട് (കൊമ്മിലേരി) ബീരാന്‍ കുട്ടി അന്തരിച്ചു

> **Lead Summary:** **അരിക്കുളം:** കാരയാട് കാളിയത്ത് മുക്ക് കുറുങ്ങോട്ട് ബീരാന്‍ കുട്ടി (കൊമ്മിലേരി 71) അന്തരിച്ചു. ഭാര്യ സുബൈദ.

## Article Content

**അരിക്കുളം:** കാരയാട് കാളിയത്ത് മുക്ക് കുറുങ്ങോട്ട് ബീരാന്‍ കുട്ടി (കൊമ്മിലേരി 71) അന്തരിച്ചു. ഭാര്യ സുബൈദ.

മക്കള്‍ ഫവാസ,് ഫാസീല്‍, ഫയിസ്. മരുമക്കള്‍ ജസീല, റജീന,അര്‍ഷിദ. സഹോദരങ്ങള്‍ മൊയ്തി (തേവറോത്ത്), അബ്ദുള്ള കുറുങ്ങോട്ട്, സൈനബ, നഫീസ, സുബൈദ, ആയിശ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315131/beerankutty-a-child-from-karayad-kaliyath-mukku-kurungot-kommileri-passed-away)