---
title: "കരുവണ്ണൂര്‍ അരീക്കച്ചാലില്‍ മനോജ് അന്തരിച്ചു"
english_title: "Manoj passed away in Areekchachal, Karuvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315154/manoj-passed-away-in-areekchachal-karuvannur"
published_at: "2025-09-16T14:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c92b49a36f3_salam.JPG"
keywords: []
---

# കരുവണ്ണൂര്‍ അരീക്കച്ചാലില്‍ മനോജ് അന്തരിച്ചു

> **Lead Summary:** **കരുവണ്ണൂര്‍ : **അരീക്കച്ചാലില്‍ മനോജ് അന്തരിച്ചു. അച്ഛന്‍ പരേതനായ രാരിച്ചന്‍. അമ്മ അമ്മാളു. ഭാര്യ: സുനില (കല്ലൂര്‍). മക്കള്‍ ദേവനന്ദ (ഇ.എം.സ് ഹോസ്പിറ്റല്‍ പേരാമ്പ്ര). നിവേദ് (വിദ്യാര്‍ത്ഥി,ജി.ച്ച് എസ്.എസ് നടുവണ്ണൂര്‍).

## Article Content

**കരുവണ്ണൂര്‍ : **അരീക്കച്ചാലില്‍ മനോജ് അന്തരിച്ചു. അച്ഛന്‍ പരേതനായ രാരിച്ചന്‍. അമ്മ അമ്മാളു. ഭാര്യ: സുനില (കല്ലൂര്‍). മക്കള്‍ ദേവനന്ദ (ഇ.എം.സ് ഹോസ്പിറ്റല്‍ പേരാമ്പ്ര). നിവേദ് (വിദ്യാര്‍ത്ഥി,ജി.ച്ച് എസ്.എസ് നടുവണ്ണൂര്‍).

സഹോദരിമാര്‍ ഗീത (കക്കഞ്ചേരി), നിസി (എരവട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315154/manoj-passed-away-in-areekchachal-karuvannur)